മുസ്ലിംങ്ങൾ ജിന്നയുടെ ഛായാചിത്രത്തെക്കുറിച്ച്‌ ആകുലപ്പെടേണ്ടെന്ന് രാം ദേവ് | Oneindia Malayalam

2018-05-09 40

ബീഹാറില്‍ നളന്ദ യോഗ സെഷനില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാം ദേവ്.ജിന്നയുടെ ഛായാചിത്രം അലിഗഡ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുന്നത് ചോദ്യം ചെയ്ത് അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം വൈസ് ചാന്‍സലറിന് കത്തെഴുതിയിരുന്നു.
Baba Ramdev's about Muslims
#Ramdev #Muslim